Advertisement

Advertisement

Advertisement

Advertisement

ആറ്റിങ്ങലിൽ ക്യാമറക്കണ്ണുകൾ ഇന്നു മിഴിതുറക്കും




ആറ്റിങ്ങൽ∙ പട്ടണം ഇന്നു മുതൽ ക്യാമറക്കണ്ണുകളുടെ നിരീക്ഷണവലയത്തിൽ. വലിയൊരു മേഖല സൂം ചെയ്യാൻ ശേഷിയുള്ള മൂന്നെണ്ണം ഉൾപ്പെടെ 32 സിസിടിവി ക്യാമറകളാണു പകലും രാത്രിയും പട്ടണത്തിലൂടെയുള്ള ഓരോനീക്കവും ഒപ്പിയെടുക്കാൻ ഇന്നുമുതലുണ്ടാവുക. ട്രയൽറണ്ണുകൾ വിജയിച്ചതോടെ പൂർണ ആത്മവിശ്വാസത്തിലാണു പൊലീസും പദ്ധതിക്കു പിന്നിലെ ചാലകശക്തിയായ വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റും.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement