Advertisement

Advertisement

Advertisement

Advertisement

അമർജവാൻ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്തു




ആറ്റിങ്ങൽ∙ കേരള സ്റ്റേറ്റ് എക്സ്‌സർവീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിർമിച്ച അമർജവാൻ സ്മൃതിമണ്ഡപം നഗരസഭാചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. അമർജവാൻ മന്ദിരത്തിന്റെ ശിലാസ്ഥാപനം ബി.സത്യൻ എംഎൽഎ നടത്തി. ബ്രാഞ്ച് പ്രസിഡന്റ് ജി.സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി.വാസുദേവൻ, എസ്.ശശിധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement