Advertisement

Advertisement

Advertisement

Advertisement

പണിമുടക്ക്‌ : കെ എസ് ആര്‍ ടി സി ആറ്റിങ്ങല്‍ ഡിപ്പോയില്‍ കയ്യേറ്റവും സംഘര്‍ഷവും.




ആറ്റിങ്ങല്‍: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചു കെ എസ് ആര്‍ ടി സി ആറ്റിങ്ങല്‍ ഡിപ്പോയില്‍ ഒരു വിഭാഗം നടത്തിയ പണിമുടക്കില്‍ കയ്യേറ്റവും സംഘര്‍ഷവും.സമരത്തില്‍ പങ്കെടുക്കാതെ ഡ്യൂട്ടിക്കു പോകാനെത്തിയ കെ എസ് ആര്‍ ടി സി എമ്പ്ലോയീസ് അസോസിയേഷന്‍ യൂനിറ്റ് സെക്രെട്ടറിയും ഡ്രൈവറു അജി , ജില്ല ട്രെഷററും കണ്ടക്ടറുമായ സി.എസ് അജയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement