Advertisement

Advertisement

Advertisement

Advertisement

കൂടം കുളം പദ്ധതിയുമായി അനഘ ദക്ഷിണേന്ത്യന്‍ സയന്‍സ് മേളയില്‍.




ആറ്റിങ്ങല്‍ : ആണവ ഇന്ധനത്തിന്‍റെ പ്രസക്തി ചര്‍ച്ച ചെയ്യുന്ന നിശ്ചല മാതൃകയുമായി അനഘ ദക്ഷിണേന്ത്യന്‍ സയന്‍സ് മേളയിലേക്ക് . സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് അനഘയുടെ പ്രൊജക്റ്റിനെ തിരഞ്ഞെടുത്തത്.ആറ്റിങ്ങല്‍ ഗവ:ജി എ എച്ച് എസ് ലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് അനഘ.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement