Advertisement

Advertisement

Advertisement

Advertisement

മൂന്നുമുക്ക് മുതല്‍ പൂവന്‍പാറ വരെ നാലുവരിപ്പാത വരുന്നു




ആറ്റിങ്ങല്‍: ദേശീയപാത മൂന്നു മുക്ക് മുതല്‍ പൂവന്‍ പാറ വരെ നാലുവരിപ്പാതക്കു പച്ചക്കൊടി. മന്ത്രി ജി.സുധാകരന്‍ നേരിട്ടു നഗരസഭാ ഓഫീസില്‍ എത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. നാട്ടുകാര്‍ സൗജന്യമായി വിട്ടു നല്‍കുന്ന ഭൂമിയിലാണ് സര്‍ക്കാര്‍ ഫണ്ട് ചെലവിട്ടുള്ള ദേശീയ പാത വികസനം. 22.75 കോടി രൂപ അടങ്കല്‍ കണക്കാക്കിയിട്ടുള്ള പദ്ധതിക്ക്‌ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിക്കഴിഞ്ഞു.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement