Advertisement

Advertisement

Advertisement

Advertisement

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. ആർടി ഓഫിസ് ധർണ നടത്തി



ആറ്റിങ്ങൽ∙ നിലവിലുള്ള സ്വകാര്യബസ് പെർമിറ്റുകൾ അതേപടി നിലനിർത്തുക, വിദ്യാർഥികളുടെ നിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർടി ഓഫിസ് പടിക്കൽ കൂട്ടധർണ നടത്തി.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement