Advertisement

Advertisement

Advertisement

Advertisement

കൊല്ലമ്പുഴ തിരുവാറാട്ടുകാവിലെ അരിയിട്ടുവാഴ്ച ഇന്ന്.



ആറ്റിങ്ങൽ∙ ചരിത്രപ്പഴമയും ആചാരവിശുദ്ധിയും ഭക്തിനിറവിൽ സംഗമിക്കുന്ന കൊല്ലമ്പുഴ തിരുവാറാട്ടുകാവിലെ പ്രസിദ്ധമായ അരിയിട്ടുവാഴ്ച ഇന്ന് രാജസ്ഥാനീയൻ മൂലംതിരുനാൾ രാമവർമയാകും ഇക്കുറി പരദേവതയ്ക്കു മുന്നിൽ നേരിട്ടെഴുന്നള്ളി അരിയിട്ടുവാഴ്ച നടത്തുക. തിരുവിതാകൂറിന്റെ പരദേവതാസ്ഥാനമായ തിരുവാറാട്ടുകാവിൽ നാടിൻ അരചൻ നേരിട്ടെഴുന്നള്ളി മകരക്കൊയ്ത്തിലെ പുന്നെല്ലരി താത്രിക ചടങ്ങുകൾക്കൊടുവിൽ ദേവിക്കും തുടർന്നു രാജശിരസിലും അഭിഷേകം ചെയ്യുന്നതാണ് അരിയിട്ടുവാഴ്ചയിലെ പ്രധാനചടങ്ങ്.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement