Advertisement

Advertisement

Advertisement

Advertisement

റോഡ് ഉദ്ഘാടനം.



ആറ്റിങ്ങൽ∙ പട്ടണത്തിലെ പൊന്നറ ചാത്തമ്പറക്കോണം കരകളെ ബന്ധിപ്പിച്ചു നിർമിച്ച പുതിയ റോഡിന്റെ ഉദ്ഘാടനം ഡോ:എ.സമ്പത്ത് എംപി നിർവഹിച്ചു. എംപി ഫണ്ട് വിഹിതമായ 14.5 ലക്ഷം രൂപ ചെലവിട്ടാണ് പൊന്നറ പാടശേഖരത്തിനു നടുവിലൂടെ പുതിയ റോഡ് നിർമിച്ചിട്ടുളളത്. കുന്നുവാരം, പൊന്നറ, കിഴക്കുപുറം, ചാത്തമ്പറക്കോണം മേഖലകളിലെ സമഗ്രവികസനത്തിനു വേഗം കൂട്ടുന്നതാണു പുതിയ പാത. നഗരസഭാചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ.രാജു, സി.ജെ.രാജേഷ്കുമാർ, പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement