Advertisement

Advertisement

Advertisement

Advertisement

ഏഴാമത് മിസ്റ്റര്‍ ആറ്റിങ്ങല്‍ ചാമ്പ്യന്‍ഷിപ്പ് 2016- 2017



ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെയും ബോഡി ബില്‍ഡിംഗ്‌ അസോസിയേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ ടൌണ്‍ ഹാളില്‍ ഇന്നലെ വൈകുന്നേരം 5.00 മണിക്ക് ഏഴാമത് മിസ്റ്റര്‍ ആറ്റിങ്ങല്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി. ഇതില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍.അമല്‍ ബോബന്‍ , ജൂനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍.മോനു , സീനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍.അല്താരിഫ് രാമ്ജു എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement