Advertisement

Advertisement

Advertisement

Advertisement

വീക്ഷണം നെയ്ത്ത് സഹകരണ സംഘം:ജപ്തിയുടെ വക്കില്‍, ഒഴിവാക്കാന്‍ ശ്രമങ്ങള്‍ തുടരും




ആറ്റിങ്ങല്‍: ആലംകോട് പ്രവര്‍ ത്തിച്ചിരുന്ന ‘വീക്ഷണം’ കൈത്തറി നെയ്ത്ത് സഹകരണ സംഘം പുനരുജ്ജീവിപ്പിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം നേരിടുന്ന ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്ന് ബി. സത്യന്‍ എംഎല്‍ എ യോഗത്തില്‍ പറഞ്ഞു. 15 വര്ഷം മുന്‍പാണ്‌ പ്രവര്‍ത്തന മൂലധന നഷ്ടം കാരണം സംഘം അടച്ചുപൂട്ടിയത്. ഓഡിറ്റ് ഓഫീസ്, ക്ഷേമനിധി, ലേബര്‍, വൈദ്യുതി ചാര്‍ജ് , വെള്ളക്കരം, ഇ.പി.എഫ് എന്നിവയുടെ കുടിശ്ശിക അടക്കാത്തതില്‍ സംഘം ജപ്തി നടപടി നേരിടുന്നത്.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement