കെ എസ് ആര്‍ ടി സി ഷോപ്പിംഗ് കോംപ്ലെക്സ് മാതൃകയില്‍ ഒരു ക്രിസ്മസ് കേക്ക്.
ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ ന്യൂ ബേക്കറി യിലാണ് കാഴ്ചക്കാര്‍ക്ക് വളരെ അധികം കൗതുകം ഉളവാക്കുന്ന രീതിയില്‍ തംമ്പാനൂര്‍ കെ എസ് ആര്‍ ടി സി ഷോപ്പിംഗ് കോംപ്ലെക്സ് മാതൃകയില്‍ ഉള്ള ഒരു ക്രിസ്മസ് കേക്ക് തയ്യാറാക്കിയത്.
Click here for watch video
Click here for watch video2