കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു 40 പേര്‍ക്ക് പരിക്ക്.
ആറ്റിങ്ങല്‍ : ദേശീയ പാതയില്‍ കോഴിക്കോട് പടനിലത്തിനും വെണ്ണക്കാടിനും ഇടയില്‍ കുംമങ്ങോട്ടു വളവില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പടെ 40 പേര്‍ക്ക് പരിക്ക് പറ്റി.ആറ്റിങ്ങല്‍ ഗവ: കോളേജിലെ വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.