Advertisement

Advertisement

Advertisement

Advertisement

കരിച്ചില്‍ വാര്‍ഡില്‍ സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞത്തിനു തുടക്കം(31/12/2016)




ആറ്റിങ്ങല്‍ : എഴുപത്തി രണ്ടുകാരിയുടെ സെല്‍ഫിയിലൂടെ നഗരസഭ കരിച്ചില്‍ വാര്‍ഡില്‍ സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞത്തിനു തുടക്കം. വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ അനുബന്ധ മേഘലകളില്‍ പരിശീലനം നല്‍കി ഇ-സാക്ഷരരാക്കുകയാണ് ലക്ഷ്യം. നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു.വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്യാമളഅമ്മ അധ്യക്ഷത വഹിച്ചു.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement