ആറ്റിങ്ങല്‍ : തിരഞ്ഞെടുപ്പ് ഡ്യൂട്ടി ക്കിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അവനവഞ്ചേരി അരുണ്‍ നിവാസില്‍ എസ്.ആര്‍.അരുണ്‍ ന്‍റെ വീട് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു കുടുംബങ്ങങ്ങളുമായി ചര്‍ച്ച നടത്തി.