ആറ്റിങ്ങല്‍ : മണ്ഡലത്തില്‍ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ആറിടത്തു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും എട്ടു സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാന്‍ 69.45 ലക്ഷം രൂപയുടെ പദ്ധധിക്കു അനുമതി ആയതായി ബി.സത്യന്‍ എം എല്‍ എ അറിയിച്ചു.