25-11-2016

പ്രതിഷേധമിരമ്പി രാപ്പകല്‍ സമരം




ആറ്റിങ്ങല്‍ : നോട്ട് പിന്‍വലിക്കലിലൂടെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണണമെന്നവശ്യപ്പെട്ടു എല്‍ ഡി എഫ് നേതൃത്വത്തില്‍ നടത്തുന്ന രാപ്പകല്‍ സമരം ബി.സത്യന്‍ എം .എല്‍.എ ഉദ്ഘാടനം ചെയ്തു .