29-11-2016

ഹര്‍ത്താല്‍ പൂര്‍ണ്ണം




ആറ്റിങ്ങല്‍ : എല്‍ ഡി എഫ് ഹര്‍ത്താല്‍ മേഘലയില്‍ പൂര്‍ണ്ണം , സമാധാനപരം. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു . സ്വകാര്യ ബസ്സുകളും ടാക്സി ഓട്ടോകളും നിരത്ത് വിട്ടുനിന്നു. കെ എസ് ആര്‍ ടി സി ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്നും ഒരു സര്‍വീസ് പോലും നടത്തിയില്ല.