29-11-2016

ആറ്റിങ്ങല്‍ സ്കൂള്‍ കലോത്സവം ഇന്ന് തുടക്കം




ആറ്റിങ്ങല്‍ : വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന് ഗവ മോഡല്‍ ബോയിസ് ഹയര്‍ സെക്കെണ്ടറി സ്കൂളില്‍ ഇന്ന് തുടക്കം . രണ്ടിന് സമാപിക്കും .