ഇസിറ്റി ആറ്റിങ്ങല്‍ വികസന ചര്‍ച്ച 2015 ല്‍ ഉന്നയിക്കപ്പെട്ട തെരുവുനായകളുടെ വിഷയത്തില്‍ എസിറ്റി ആറ്റിങ്ങല്‍ ടീമിന്‍റെ വിലയിരുത്തലുകളും ഇതുമായുള്ള വിവരങ്ങളും നഗരസഭാ ചെയര്‍മാനെയും , നഗരസഭാ സെക്രെട്ടറിയെയും കണ്ട് ഞങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു.
അധിക വാട്ടര്‍ ചാര്‍ജ് ഈടാക്കിയത് മടക്കിവാങ്ങല്‍, എന്നാ വിഷയത്തില്‍ ഇസിറ്റി വികസന ടീം നടത്തിയ വിലയിരുത്തലുകലും, കണ്ടെത്തലുകളും ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാനെയും സെക്രട്ടറി യെയും കണ്ട് ഈസിറ്റി ടീം സമര്‍പ്പിച്ച റിപ്പോര്‍ട്ട്..
ആറ്റിങ്ങല്‍ വികസന ചര്‍ച്ചയിലെ, ടൌണ്‍ഹാള്‍ വികസനകര്യതെക്കുരിച് ഇസിറ്റി വികസന ടീം നടത്തിയ വിലയിരുത്തലുകളും , കണ്ടെത്തലുകളും , ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാനെയും , സെക്രട്ടറിയെയും കണ്ട് ഇസിറ്റി ടീം സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
ആറ്റിങ്ങല്‍ വികസന ചര്‍ച്ചയിലെ, നീന്തല്‍കുളം വികസനകര്യതെക്കുരിച് ഇസിറ്റി വികസന ടീം നടത്തിയ വിലയിരുത്തലുകളും , കണ്ടെത്തലുകളും , ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാനെയും , സെക്രട്ടറിയെയും കണ്ട് ഇസിറ്റി ടീം സമര്‍പ്പിച്ച റിപ്പോര്‍ട്ട്.