ശബരിമല സംരക്ഷണ യാത്ര- ആറ്റിങ്ങലില്‍

പന്തളം മുതല്‍ തിരുവനന്തപുരം വരെയുള്ള ബി ജെ പി യുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ യാത്ര ആറ്റിങ്ങലില്‍ വന്‍ ജനാവലിയോടെ, നാമജപ ഘോഷയാത്ര കടന്നുപോയീ . വൈകിട്ടോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള നാമജപ ഘോഷയാത്രയും ,ഒരു പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ഭക്തരുടെ വാഹന യാത്രയും ആറ്റിങ്ങലില്‍ നടന്നു https://youtu.be/4ny17udDM2A