ആറ്റിങ്ങല്‍ ദേശീയ പാതാ വികസനം

ആറ്റിങ്ങലില്‍ ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തു ദേശീയ പാതാ അധികൃദര്‍ക്ക് കൈമാറിയ ഭൂമിയിലെ മതിലുകള്‍ പൊളിക്കുന്നതിന് ബുധനാഴ്ച കരാറാകും. 4.6 ലക്ഷമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത് . ദേശീയ പാതയ്ക്കായീ ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമികളിലുള്ള നിര്‍മ്മാണങ്ങള്‍ ഡിസംബര്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ പറഞ്ഞു