ജസ്റ്റിസ്‌ രാജപ്പനാചാരിയെ ആദരിച്ചു

ആറ്റിങ്ങല്‍: അര നൂറ്റാണ്ടായി മുടങ്ങാതെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച ജി.രാജപ്പനാചാരിയെ ആറ്റിങ്ങല്‍ സുഹൃത് വേദിയും പൗരാവലിയും ചേര്‍ന്ന് ‍ ആദരിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയില്‍ ഉള്ളവര്‍ പ്രസംഗിച്ചു.