സനല്‍ കൊലപാതക കേസ്സിലെ പ്രതി ഡി.വൈ എസ് പി ഹരികുമാറിര്‍ മരിച്ച നിലയില്‍

നെയ്യാറ്റിന്‍കര സനല്‍ കൊലപാതക കേസ്സിലെ പ്രതി ഡി.വൈ എസ് പി ഹരികുമാറിനെ മരിച്ച നിലയില്‍ സ്വവസതിയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തുള്ള വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃത ദേഹം കണ്ടെത്തിയത്.