വികസന പദ്ധതികള്ക്ക് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ആറ്റിങ്ങല്‍ : നഗരസഭയുടെ വികസന പദ്ധതികള്ക്ക് സര്ക്കാരിന്‍റെ പിന്തുണയുണ്ടാകുമെന്നും ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന്‍റെ അനുകൂലമായനിലപാടാണ് നഗരസഭയ്ക്ക് ശക്തിയായി മാറിയതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആറ്റിങ്ങല്‍ നഗരസഭ കൌണ്സിലിന്‍റെ മൂന്നാം വാര്ഷി കവും നഗരസഭാ ടൌണ്ഹാളിന്‍റെ പുനര്‍നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.