നഗരസഭ പദ്ധതികള്ക്ക് അംഗീകാരം

ആറ്റിങ്ങല്‍ : നഗരസഭയിലെ 2019-20 വര്‍ഷത്തെ സാമ്പത്തിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഉല്പ്പാദന മേഖലയ്ക്ക് 11850770 രൂപയും പശ്ചാത്തലമേഖലയ്ക്ക് 73111058 ഉള്പ്പെടെ 14,82,73,725 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.