ശ്രീപാദം സ്റ്റേഡിയത്തിന്‍റെ നിര്മ്മാണ പുരോഗതി വിലയിരുത്തി

ആറ്റിങ്ങല്‍ : സ്റ്റേഡിയത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം പൂര്ത്തി യാക്കാനാണ് ലക്ഷ്യമെന്നും സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മ്മാ ണ പ്രവര്ത്തനങ്ങള്‍ വിലയിരുത്തിയ എം. എല്‍. എ ബി.സത്യന്‍ പറഞ്ഞു. അന്തര്‍ര്ദ്ദേരശീയ നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് പണി എഴുപത്‌ ശതമാനം കഴിഞ്ഞു. ദേശീയ നിലവാരത്തിലുള്ള മല്സ രങ്ങള്‍ ഇവിടെ നടത്താന്‍ കഴിയും. ഒപ്പറേഷന്ഒളിമ്പിക്സ് പദ്ധതി പ്രകാരം 40 കായിക താരങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്കി മത്സര സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും എം.എല്‍.എ അറിയിച്ചു.