ആറ്റിങ്ങല്‍ :ആലംകോഡ് മത്സ്യ ചന്തയില്‍ കോവിഡ് - 19 പരിശോധന

ആറ്റിങ്ങല്‍ :ആലംകോഡ് മത്സ്യ ചന്തയുമായ് ബന്ധപ്പെട്ടു ഇന്നലെ നടത്തിയ കോവിഡ് - 19 പരിശോധനയില്‍ വഞ്ചിയൂര്‍ സ്വദേശിയായ മത്സ്യ തൊഴിലാളിക്ക് കോവിഡ് - 19 സ്ഥിരീകരിച്ചതായി ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്‌ അറിയിച്ചു.