ആറ്റിങ്ങല്‍ നീല സുപ്പര്‍ ബസ്സാര്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ആറ്റിങ്ങല്‍ നീല സുപ്പര്‍ ബസ്സാര്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിരിക്കുകയായിരുന്നു. മുപ്പതില്‍പരം ജീവനക്കാരുടെയും നടത്തിപ്പുകാരുമയീ ബന്ധപ്പെട്ടവരുടെയും കോവിഡ്-19 പരിശോധന കഴിഞ്ഞതില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നതായി Management അധികൃധര്‍ അറിയിച്ചു. സ്ഥാപനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമായിട്ടുണ്ട്