ആറ്റിങ്ങല്‍ നഗരസഭയിലെ ചെറുവള്ളി മുക്ക് വാര്‍ഡ്‌ കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു

ആറ്റിങ്ങല്‍ നഗരസഭയിലെ കൊടുമണ്‍ ജംഗ്ഷന്‍ (ചെറുവള്ളി മുക്ക് വാര്‍ഡ്‌ , കിഴുവിലം പഞ്ചായത്തിലെ വലിയ ഏല എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.