മാവേലി സ്റ്റോറിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തി .

മാവേലി സ്റ്റോറിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തി . സബ് സിഡി സാധനങ്ങൾ മാസങ്ങളായി സപ്ലൈ കോ മാവേലി സ്റ്റോറുകൾ വഴി കിട്ടുന്നില്ലെന്നും പൊതു വിതരണ സംവിധാനത്തെ സർക്കാർ തകർക്കുകയാണെന്നും ആരോപിച്ചുകൊണ്ടു അവനവഞ്ചേരി മേഖല കോൺഗ്രസിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമം മുക്ക് സപ്ലൈ കോ മാവേലി സ്റ്റോറിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ആറ്റിങ്ങൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ ബിഷ്ണു ഉത്‌ഘാടനം ചെയ്തു