ആറ്റിങ്ങൽ : തിരുവറാട്ട് കാവ് ദേവീക്ഷേത്രത്തിലെ അരിയിട്ട് വാഴ്ച ചടങ്ങു ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഇന്ന് വൈകിട്ട് സായം സന്ധ്യയിൽ നടന്നു