വാർഷികാഘോഷം കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം ചെയ്തു .

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവി റസിഡൻസ് അസോസിയേഷന്റെ പൊതു സമ്മേളനവും വാർഷികാഘോഷവും കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.