ആറ്റിങ്ങലില്‍ ഓണത്തോടനുബന്ധിച്ചു പോലീസ് നടപ്പിലാക്കിയ ഗതാഗതനിയന്ത്രണത്തില്‍ ഇളവ് രാവിലേ 8.30 മുതല്‍ 10.30 വരയും വൈകിട്ടു 3.30 മുതല്‍ 6.30 വരയും ദേശീയ പാതയില്‍ കിഴക്കേയ നാലുമുക്ക് മുതല്‍ കച്ചേരി നടവരെ പൂര്‍ണ വണ്‍വേയായി തന്നെ നിലനിര്‍ത്തും. ആ സമയത്ത് ഇരുചക്ര വാഹനങ്ങള്‍ പോലും കടത്തിവിടില്ല.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ സാക്ഷരത മിഷന്‍ ഉം തുടര്‍ വിധ്യകേന്ദ്രവും സംയുക്തമായി അവനവഞ്ചേരി ഗ്രാമത്തുംമുക്ക് തുടര്‍വിദ്യ കേന്ദ്രത്തില്‍ 11 ന് പത്തുമണിക്ക് നടക്കുന്നു.